ദുബായ് : കുടുംബാംഗങ്ങള്‍ പുറത്തുപോയ സമയത്ത് സെക്യൂരിറ്റി ഫ്ളാറ്റിനുള്ളില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ അപമാനിച്ചു. വിവരം പുറത്തറിഞ്ഞത് പെണ്‍കുട്ടി അകാരണമായി ആരെയോ ഭയക്കുന്നുവെന്ന് മനസിലാക്കി ഡോക്ടറെ കാണിച്ചപ്പോള്‍. പെണ്‍കുട്ടി ഡോക്ടറോട് എല്ലാ വിവരങ്ങളും തുറന്നുപറയുകയായിരുന്നു.
ഏഷ്യന്‍ വംശജനായ സെക്യൂരിറ്റിയാണ് സ്വദേശി പെണ്‍കുട്ടിയെ അപമാനിച്ചത്. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ വന്ന മാറ്റമാണ് രക്ഷിതാക്കള്‍ ശ്രദ്ധിക്കാനിടയായത്.
Post Your Comments