ഭോപ്പാല്‍: മധ്യപ്രദേശില്‍ അപ്രഖ്യാപിതമായി വൈദ്യുതി വിതരണം തടസപ്പെടുത്തിയ 387 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. സംസ്ഥാനത്തെ വൈദ്യുതി വിതരണത്തെക്കുറിച്ചും പവര്‍ കട്ടിനെക്കുറിച്ചും നാല് ദിവസങ്ങള്‍ക്ക് മുന്‍പ് മുഖ്യമന്ത്രി കമല്‍ നാഥ് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് നടപടി എടുത്തിരിക്കുന്നത്.
Post Your Comments