തിരഞ്ഞെടുപ്പിന് 48 മണിക്കൂര്‍ മാത്രം ബാക്കി നില്‍ക്കെ പ്രചാരണ രംഗങ്ങളില്‍ വ്യത്യസ്തമായ പ്രചരണ രീതികള്‍ പരീക്ഷിക്കുകയാണ് സോഷ്യല്‍ മീഡിയ.
ബീഫ് മലയാളികള്‍ക്ക് ഒരു വികാരമാണ്.ഇത്തവണയും പ്രചാരണത്തിന് മിക്ക പാര്‍ട്ടികളും ചര്‍ച്ച വിഷയമാക്കുന്ന ബീഫ് തന്നെയാണ് പ്രധാന വിഷയം .
ഉയെന്റപ്പാ എന്ന ഫേസ് ബുക്ക് പേജിന്റെ ‘ഉള്ളി ഇട്ട ബീഫ് കറി വേണോ ,ഉള്ളി ഇട്ട ബീഫ് കറി മതിയോ?തീരുമാനിക്കാന്‍ 23 വരെ സമയമുണ്ട് ‘എന്ന പോസ്റ്ററും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്.
https://www.facebook.com/uyentappa/photos/a.297387791194596/306548076945234/?type=3&__xts__%5B0%5D=68.ARANinXi3KbZ4OrkHHGGdcw4GEkr2oEvO6LqbZ7OHxa_lZCmD84GfW4qu5nypJc8wkW2P8eYi0AuNxw_k38mtoFjpBAir-z_DOIY0peCPUXMdLfM1kHs-j23VBqt0L4A1xzx5EBO7ebOOo6QIVygXYxSq2rydxwfFwB86sxaTqAx6msd9IV_4SkT26cUPTcv4sQU-uHZ7relMAmsfPIixSsRu2rQbHDll4pMORBuDXNEknuni4hD9utkax1eQXIHmRQxDK_a8FuSmtJ1CZAWzba5TS2wb1tgRmWzay3RExVuL3rRxVkyeta5Ae4hp9BHDIShxY7CbU7898QSxVapR4k&__tn__=-R
Post Your Comments