
ലക്നൗ: ചികിത്സയില്‍ കഴിയുന്ന ഗവര്‍ണര്‍ രാം നായിക്കിനെ സന്ദര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലക്നൗവിലെ ആശുപത്രിയിലെത്തിയായിരുന്നു സന്ദര്‍ശനം. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ബുധനാഴ്ചയാണ് ഗവര്‍ണറെ എസ്ജിപിജിഐ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാര്‍ഡിയോളജി വിഭാഗത്തിലാണ് ഗവര്‍ണറെ പ്രവേശിപ്പിച്ചിരിക്കുന്നത്.
Post Your Comments