ഏവരും കാത്തിരുന്ന സുരക്ഷാ ഫീച്ചറായ ഫിംഗര്‍ പ്രിറ്റ് സംവിധാനം അവതരിപ്പിക്കാൻ ഒരുങ്ങി വാട്‌സ് ആപ്പ്. ഇതിലൂടെ നിങ്ങളുടെ വാട്‌സ് ആപ്പ് സുരക്ഷിതമാക്കാനും ചാറ്റ് സ്‌ക്രീന്‍ ഷോട്ടുകള്‍ ബ്ലോക്ക് ചെയ്യാനും സാധിക്കും.ബയോമെട്രിക് ഓതന്റിക്കേഷന്‍ ആന്‍ഡ്രോയിഡ് പതിപ്പുകളില്‍ ഇതിനായി ലഭ്യമാക്കുക. ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ഉപയോഗിച്ച് വാട്‌സ് ആപ്പ് അണ്‍ലോക്ക് ചെയ്താല്‍ മാത്രമെ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകളെടുക്കാവാൻ സാധിക്കു. ഐഫോണില്‍ ലഭ്യമായ ഫീച്ചറുകളാണ് ഇനി ആൻഡ്രോയിഡിലും ലഭ്യമാവുക.
Post Your Comments