KeralaLatest News

കൊച്ചി -മുംബൈ സ​ര്‍​വീസുമായി എയർ ഇന്ത്യ

കൊച്ചി -മുംബൈ സർവീസുമായി എയർ ഇന്ത്യ. ഇന്ത്യയില്‍ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ സർവീസ് ആരംഭിക്കുന്നത്. മുംബൈ-കൊച്ചി റൂട്ടില്‍ ആഴ്ചയില്‍ ആറു സര്‍വീസുകളാകും ഇനി ഉണ്ടാകുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button