കോഴിക്കോട്: ഇംഹാന്‍സില്‍ സൈക്യാട്രിക് സോഷ്യല്‍വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ ഐ.സി.എസ്.എസ് ആര്‍ ഇംപ്രസ് സ്‌കീമിലെ പ്രോജക്ടിലേക്ക് റിസര്‍ച്ച് അസിസ്റ്റന്റിനെ നിയമിക്കും. ഒരു വര്‍ഷമാണ് കാലാവധി. യോഗ്യത – സൈക്കോളജിയില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം. ഗവേഷണ പ്രോജക്ടുകളിലെ മുന്‍പരിചയത്തിന് പ്രത്യേക പരിഗണന ലഭിക്കും. ശമ്പളം – 20,000 രൂപ പ്രതിമാസം. വിശദമായ ബയോഡാറ്റയോടെ അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രില്‍ 25. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് – www.imhans.ac.in. ഫോണ്‍ – 9747487486.
Post Your Comments