Business

സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് ഇന്ന് അവധി

മുംബൈ: സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് ഇന്ന് അവധി.മഹാവീര്‍ ജയന്തി പ്രമാണിച്ചാണ് ഇന്ന് രാജ്യത്തെ ഓഹരി വിപണിക്ക് അവധി പ്രഖ്യാപിച്ചത്. കറന്‍സി, കമ്മോഡിറ്റി മാര്‍ക്കറ്റുകള്‍ക്കും അവധിയാണ്. ചൊവാഴ്ച ബിഎസ്ഇയും നിഫ്റ്റിയും റെക്കോഡ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മികച്ച മണ്‍സൂണ്‍ ലഭിക്കുമെന്ന പ്രവചനവും കമ്പനികളുടെ പ്രവര്‍ത്തനഫലങ്ങളും വിപണിയെ സ്വാധീനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button