![](/wp-content/uploads/2019/04/foransic-1.gif)
ടൊവിനോ തോമസ് നായികനാകുന്ന പുതിയ ചിത്രം ഫോറന്‍സികിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പൃഥ്വിരാജ് പുറത്തിറക്കി. തന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് പൃഥി ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.
സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നതും സുജിത് വാസുദേവ് ആണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും അഖില്‍ പോളിന്റേതാണ്. ചിത്രത്തെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ഒന്നും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
Post Your Comments