സം സ്ഥാനത്ത് ഇനിയുളള ദിവസങ്ങളില്‍ നല്ല രീതിയില്‍ മഴ ലഭിക്കുന്നതിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അതേ സമയം മറ്റ് സാധാരണമല്ലാത്ത സാഹചര്യങ്ങള്‍ ഉണ്ടാകില്ലെന്നും പ്രളയ സാധ്യതയുണ്ടെന്ന് പറയാനാവില്ലെന്നും ഐഎംഎംഡി, ഡി.ജി. ഡോ. രാജീവന്‍ അറിയിച്ചു….
ഏപ്രില്‍ മാസത്തില്‍ താപനില ഉയര്‍ന്നുനില്‍ക്കും. . എല്‍നിനോ പ്രതിഭാസം പ്രതികൂലമായി ബാധിക്കില്ല. കാലവർഷക്കാലത്ത് രാജ്യത്ത് 96 ശതമാനം മഴ ലഭിക്കുമെന്നും അറിയിച്ചിരിക്കുന്നു.
Post Your Comments