തിരുവനന്തപുരം: മാരകായുധങ്ങളും കഞ്ചാവുമായി മൂന്നംഗ ക്വട്ടേഷൻ സംഘം പിടിയിൽ. കോവളത്തെ ഹോട്ടലിൽ നിന്ന് ഷിഹാസ്, അമൽ ,ഹരികൃഷ്ണൻ എന്നിവരെയാണ് കോവളം പൊലിസ് പിടികൂടിയത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Post Your Comments