ടോക്കിയോ : വൻ ഭൂചലനം അനുഭവപ്പെട്ടു. ജപ്പാനിലെ ഹോൻഷി ദീപിൽ വ്യാഴായ്ച്ചയാണ് റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. അമേരിക്കയുടെ ജിയോളജിക്കൽ സർവീസ് ആണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments