Latest NewsJobs & VacanciesEducation & Career

കംബൈന്‍ഡ് മെഡിക്കല്‍ സര്‍വീസസിലേക്ക് അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി

അവസാന തീയതി : മെയ് 6

കേന്ദ്ര സര്‍ക്കാരിനുകീഴിലുള്ള വിവിധ സ്ഥാപനങ്ങളിലേക്ക് മെഡിക്കല്‍ ഓഫീസര്‍മാരെ തിരഞ്ഞെടുക്കുത്തിനായുള്ള കംബൈന്‍ഡ് മെഡിക്കല്‍ സര്‍വീസസിലേക്ക് അപേക്ഷ ക്ഷണിച്ച് യു.പി.എസ്.സി. 965 ഒഴിവുകളിലാണ് അവസരം.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക :വിജ്ഞാപനം

അപേക്ഷക്ക് ഇവിടെ ക്ലിക്ക് ചെയ്യാം

അവസാന തീയതി : മെയ് 6

മേയ് 13 മുതല്‍ 20 വരെ അപേക്ഷ പിന്‍വലിക്കാം. ജൂലായ് 21-നാണ് പരീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button