Latest NewsIndia

റഫാല്‍ കേസ്: ചോര്‍ന്ന രേഖകള്‍ പരിഗണിക്കണമോ എന്ന് സുപ്രീം കോടതി ഇന്ന് തീരുമാനിക്കും

ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രാലയത്തില്‍ നിന്നും ചോര്‍ന്ന രേഖകള്‍ റാഫാല്‍ കേസില്‍ പരിഗണിക്കണമോ എന്ന കാര്യത്തില്‍ സുപ്രീം കോടതി ഇന്ന് വിധിപറയും. മൂന്നംഗ ബഞ്ചില്‍ രണ്ട് വ്യത്യസ്ത വിധികളുണ്ടെന്നാണ് സൂചന ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയ്, ജസ്റ്റിസ് കെ.എം ജോസ്ഫ് എന്നിവരാണ് വിധികള്‍ എഴുതിയിരിക്കിന്നത്.

അതേസമയം രാജ്യത്ത് നാളെ ഒന്നാംഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കവെ ഈ വിധി രാഷ്ട്രീയമായി വളരെ നിര്‍ണായകമായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button