ലണ്ടൻ : ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ ഖേദം പ്രകടിപ്പിച്ച് ബ്രിട്ടൻ. പ്രധാനമന്ത്രി തെരേസ മേ ബ്രിട്ടീഷ് പാർലമെന്റിൽ വെച്ചാണ് ഇത് സംബന്ധിച്ച പ്രസ്താവന നടത്തിയത്. നിരുപാധികം മാപ്പ് പറയണമെന്ന് പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ. 1919 ഏപ്രിൽ 13നായിരുന്നു ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്നത്.
Post Your Comments