കോല്‍ക്കത്ത: പശ്ചിമബംഗാളില്‍ മാല്‍ഡയില്‍ നിന്ന് 96,000 രൂപയുടെ കള്ളനോട്ടുകള്‍ ബിഎസ്എഫ് പിടികൂടി. പുതിയ 2000 രൂപയുടെ 48 വ്യാജ നോട്ടുകളാണ് പിടികൂടിയത്. മാല്‍ഡയിലെ ചുരിയന്ത് പുരില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. ബംഗ്ലാദേശില്‍ നിര്‍മിച്ച കള്ളനോട്ടുകളാണ് ഇവയെന്നാണ് കരുതുന്നത്. സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.
Post Your Comments