കണ്ണൂര്‍ ഗവ.ഐ ടി ഐ യും ഐ എം സി യും സംയുക്തമായി തോട്ടട ഐ ടി ഐ യില്‍ നടത്തുന്ന ഹ്രസ്വകാല കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിജിറ്റല്‍ ഇമേജിംഗ് & ആല്‍ബം ഡിസൈനിംഗ്, ഡിജിറ്റല്‍ ഇമേജിംഗ് & ആനിമേഷന്‍, ഡിജിറ്റല്‍ ഇമേജിംഗ് & ത്രീഡി മോഡല്‍, ഇന്റീരിയര്‍ ഡിസൈനിംഗ് എന്നിവയാണ് കോഴ്‌സുകള്‍. താല്‍പര്യമുള്ളവര്‍ 7025797776, 9207155155 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
Post Your Comments