തിരുവനന്തപുരം: ഏപ്രില്‍ രണ്ടാം വാരം മുതല്‍ കേരളത്തില്‍ വേനല്‍മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം. എല്ലാ ജില്ലകളിലും സാമാന്യം ഭേദപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്ന് കേരള വെതര്‍ ഡോട്ട് ഇന്‍ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാസര്‍കോട്, കോഴിക്കോട് ഒഴികെ മറ്റിടങ്ങളില്‍ ഇടക്കിടക്ക് വൈകിട്ട് ഇടിയോടുകൂടിയ വേനല്‍മഴ പ്രതീക്ഷിക്കാമെന്നാണ് പ്രവചനം.
Post Your Comments