ഇടുക്കി: രാഹുലിന്റെ സൗജന്യം എല്‍ഡിഎഫിന് വേണ്ടെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. ബിജെപിയില്ലാത്ത വയനാട്ടില്‍ നിന്ന് രാജ്യത്തെ ബിജെപിയെ എതിരിടുന്നു എന്ന് പറയുന്നതില്‍ എന്ത് അർത്ഥമാണുളളത്. എതിര്‍ക്കപ്പെടേണ്ടത് സിപിഐഎം ആണെന്ന സന്ദേശമാണ് രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം നല്‍കുന്നത്. ഇടതുപക്ഷത്തിനെതിരെ എന്തുണ്ടെങ്കിലും പറയണമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.
Post Your Comments