തിരുവനന്തപുരം: ക്ഷേമപെന്‍ഷനുകള്‍ വാങ്ങുന്നവര്‍ ഇടതുപക്ഷത്തിന് വോട്ടു ചെയ്തില്ലെങ്കില്‍ അവരോട് ദൈവം ചോദിക്കുമെന്ന് വ്യക്തമാക്കി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. പെന്ഷന് വാങ്ങുന്നവരോട് ഇക്കാര്യം പറഞ്ഞില്ലെങ്കിൽ ബിജെപിയും കോണ്‍ഗ്രസും അവരെ തെറ്റിദ്ധരിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments