വാഷിങ്ടൺ: ആദായ നികുതി വിവരങ്ങൾ തേടി ജനപ്രതിനിധി സഭ. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ആദായനികുതി റിട്ടേൺ സമർപ്പിച്ചതിന്റെ വിവരങ്ങൾ ആവശ്യപ്പെട്ട് ജനപ്രതിനിധി സഭ രംഗത്തെത്തി.
കൂടാതെ ഇത്തരത്തിൽ ആറുവർഷത്തെ കണക്കാണ് ഇന്റെണൽ റവന്യൂ സർവിസിനോട് ജനപ്രതിനിധി സഭ ആവശ്യപ്പെട്ടത്. സാധാരണ പ്രസിഡൻറുമാർ നികുതി റിട്ടേൺ വിവരങ്ങൾ സ്വമേധയാ വെളിപ്പെടുത്തേണ്ടതാണ്.
ഇതുവരെയും എന്നാൽ, ട്രംപ് അതിനു തയാറായിട്ടില്ല. ജനപ്രതിനിധിസഭയുടെ ആവശ്യത്തിനെതിരെ പോരാടാനാണ് പ്രസിഡൻറിന്റെ തീരുമാനവും.
Post Your Comments