കാസര്‍കോട്; നഗരസഭാ പരിധിയിലെ സൗജന്യ കാര്‍ഷിക വൈദ്യുതി ഗുണഭോക്താക്കള്‍ ആനുകൂല്യം തുടര്‍ന്നും ലഭിക്കുന്നതിന് ഏറ്റവും ഒടുവിലെ കറന്റ് ബില്‍ സഹിതം അപേക്ഷ നല്കി രജിസ്ട്രേഷന് ഏപ്രില്‍ 20നകം കൃഷിഭവനില്‍ പുതുക്കണം. അല്ലാത്തവരുടെ ആനുകൂല്യം ഇനിയൊരു അറിയിപ്പുകൂടാതെ നിഷേധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9383472310
Post Your Comments