ലണ്ടൻ: ബ്രെക്സിറ്റ് ദീർഘിപ്പിക്കാൻ അനുമതിയായി. ബ്രെക്സിറ്റ് നീട്ടിവെക്കാൻ ബ്രിട്ടീഷ് പാർലമെന്റിന്റെ അനുമതി ലഭിച്ചു. 1 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്ജ നസഭയിൽ പ്രമേയം പാസാക്കിയത്.
അതേസമയം പ്രഭുസഭയുടെ അനുമതികൂടി ലഭിച്ചാൽ ഈ വിഷയത്തിൽ യൂറോപ്യൻ യൂനിയനുമായി പ്രധാനമന്ത്രി തെരേസ മേയ് ചർച്ച നടത്തും. അതേസമയം, കരാറില്ലാതെ ഏപ്രിൽ 12നകം സഖ്യം വിടണമെന്നാണ് യൂറോപ്യൻ യൂനിയന്റെ അന്ത്യശാസനം.
Post Your Comments