മുംബൈ : തുടർച്ചയായുള്ള നേട്ടം കൈവിട്ട് ഓഹരിവിപണി. വ്യാപാരം നഷ്ടത്തിൽ അവസാനിച്ചു. ബിഎസ്ഇ സെൻസെക്സ് 179.53 പോയിൻ്റ് താഴ്ന്നു 38,877.12ലും, നാഷണൽ സ്റ്റോക്ക് എക്സചേഞ്ചിൻ്റെ നിഫ്റ്റി 69.25 പോയിൻ്റ് താഴ്ന്നു 11,643.95ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ടാറ്റ സ്റ്റീല്‍, എച്ച്സിഎല്‍ ടെക്, എച്ച്ഡിഎഫ്സി, മാരുതി, ടിസിഎസ്, ഇന്ത്യ ബുള്‍സ് ഹൗസിങ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, എച്ച്സിഎല്‍ ടെക് ഓഹരികൾ ലാഭം നേടിയപ്പോൾ, ഐടിസി, ആക്സിസ് ബാങ്ക്, കോള്‍ ഇന്ത്യ, സണ്‍ഫാര്‍മ, ഏഷ്യന്‍ പെയിന്‍റ് , ബിപിസിഎൽ, ഗെയില്‍, സീല്‍, ഐഒസി, ഐഒസി എന്നീ നഷ്ടത്തിലേക്ക് വീണു.
Post Your Comments