Latest NewsKeralaNattuvartha

കനത്ത ചൂടിൽ റെയില്‍വേ ട്രാക്ക് വികസിച്ചു

കൊല്ലം : കനത്ത ചൂടിൽ റെയില്‍വേ ട്രാക്ക് വികസിച്ചു. കൊല്ലത്ത് തെന്മലയിലെ റെയില്‍വേ ട്രാക്കാണ് ചുട്ടുപൊള്ളുന്ന വെയിലിനെ തുടര്‍ന്ന് വികസിച്ചത്. റെയില്‍വേ ജീവനക്കാരെത്തി ഇവിടെ അറ്റുകുറ്റപ്പണി നടത്തി. കഴിഞ്ഞ രണ്ടാഴ്ച്ചയായി കൊല്ലം ജില്ലയിലെ തെന്മല,പുനലൂര്‍ ഭാഗങ്ങളില്‍ കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.

RAILWAY-TRACK-TENMALA-TWO

shortlink

Related Articles

Post Your Comments

Related Articles


Back to top button