സാന്‍ഫ്രാന്‍സിസ്കോ: അലാസ്കയിലെ അല്യൂഷ്യന്‍ ദ്വീപിൽ ഭൂകമ്പം. റിക്ടര്‍ സ്കെയിലില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. ചൊവ്വാഴ്ച പ്രാദേശിക സമയം രാത്രി ഏഴരയോടെയായിരുന്നു ഭൂകമ്പം. കിസ്കയില്‍ നിന്ന് 31 കിലോമീറ്റര്‍ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നും യുഎസ് ജിയോളജിക്കല്‍ സര്‍വേ(യുഎസ്ജിഎസ്) വ്യക്തമാക്കി. ഈ വര്‍ഷം യുഎസിലുണ്ടായ ഏറ്റവും വലിയ ഭൂചലനമാണിത്. അതേസമയം ആർക്കും പരിക്കുകൾ ഏറ്റതായി റിപ്പോർട്ട് ചെയ്തിട്ടില്ല.
We’ll have reviewed info soon, but there was a strong earthquake in the Rat Islands at 1:35pm, about 12 miles west of Davidof Island. Preliminary magnitude is 6.4. Per @NWS_NTWC, no tsunami danger. https://t.co/LGWrFFgZmv
— AK Earthquake Center (@AKearthquake) April 2, 2019
Post Your Comments