കീവ്: ഉക്രെയ്നിൽ ടിവി പരമ്പരകളിലൂടെ പ്രസിഡന്റായി വേഷമിട്ട് ജനങ്ങളെ ചിരിപ്പിച്ച കൊമേഡിയൻ വ്ലാഡിമര്‍ സെലന്‍സ്കി യുക്രെയ്ൻ പ്രസിഡന്റ് പദത്തിലേക്ക്. രാഷ്ട്രീയത്തിൽ മുൻ പരിചയമില്ലാത്ത സെലന്‍സ്കി ആദ്യഘട്ട വോട്ടെടുപ്പിൽ മുന്നിലെത്തി.
സെലന്‍സ്കി ഔദ്യോഗിക പദവിയിലുള്ള പെട്രൊ പൊറൊഷെന്കോയെ തകർത്താണ് സെലന്‍സ്കി മുന്നിലെത്തിയത്. സെലന്‍സ്കി 30.4 ശതമാനം വോട്ടുകൾ നേടിയതായി എക്സിറ്റ്പോൾ ഫലങ്ങൾ വ്യക്തമാക്കുന്നത്.
Post Your Comments