തൊടുപുഴ: അമ്മയുടെ കാമുകൻ ഏഴ് വയസുകാരനെ മർദിച്ച സംഭവം ദൗര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കുട്ടിയുടെ ജീവന് യന്ത്രസംവിധാനത്താലാണ് നിലനിർത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
Post Your Comments