Latest NewsInternational

രണ്ട് മണിക്കൂറിനിടെ ഒമ്പത് തവണ ഭൂചലനം

പോര്‍ട്ട്‌ബ്ലെയര്‍: ആന്‍ഡമാനില്‍ രണ്ട് മണിക്കൂറിനിടെ ഭൂകമ്പമുണ്ടായത് ഒൻപത് തവണ. റിക്ടര്‍ സ്‌കെയിലില്‍ 4.7 മുതല്‍ 5.2 വരെ രേഖപ്പെടുത്തിയ ചലനങ്ങളാണ് ഉണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെ 5.14 നാണ് ആദ്യം ഭൂചലനം ഉണ്ടായത്. മിനിറ്റുകള്‍ക്ക് ശേഷം വീണ്ടും ഭൂചലനം അനുഭവപ്പെടുകയായിരുന്നു. രാവിലെ 6.15 നാണ് അവസാനം ഭൂചലനം ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button