![](/wp-content/uploads/2019/03/kidnapping-in-nigeria.jpg)
അബൂജ: വൈദികനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. നൈജീരയയിലെ കഡുനയില്‍ സെന്റ് തെരേസ പള്ളി വൈദികന് ഫാ. ജോണ്‍ ബാകോ ഷെക്വോളോയെയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. വീട്ടില്‍ കയറിയാണ് തട്ടിക്കൊണ്ട് പോയതെന്നാണ് പറയപ്പെടുന്നത്.
വെെദികനെ കുറിച്ച് ഇതുവരെ യാതൊരു വിവരവും ഇതുവരെ ലഭ്യമായിട്ടില്ല. വെെദികനെ തട്ടിക്കൊണ്ട് പോയതില്‍ നൈജീരിയ ക്രിസ്റ്റ്യന്‍ അസോസിയേഷന് അപലപിച്ചു. തിങ്കളാഴ്ച അതിരാവിലെയാണ് സംഭവം .
Post Your Comments