കൊല്ലം : ട്രഷറി നിയന്ത്രണത്തിനു പിന്നിലെ കാരണം വ്യക്തമാക്കി തോമസ് ഐസക്. കേന്ദ്ര വായ്പയും വിഹിതവും കിട്ടാത്തതിനാലാണ് ട്രഷറി നിയന്ത്രണം. നിലവിൽ ട്രഷറി നിയന്ത്രണമുണ്ടെങ്കിലും ഏപ്രിൽ രണ്ടാം വാരത്തോടെ എല്ലാ ബില്ലുകളും മാറി നൽകും.സംസ്ഥാനത്ത് ട്രഷറി സ്തംഭനമില്ല. ക്ഷേമ പെൻഷനുകൾ എല്ലാം നൽകുന്നുവെന്നും ധനവകുപ്പിൽ കെടുകാര്യസ്ഥതയെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണങ്ങളിൽ കഴമ്പില്ലെന്നും ധനമന്ത്രി പറഞ്ഞു.
Post Your Comments