കൊച്ചി: കേരളത്തില്‍ സൂര്യന്‍ കുദ്രനാണ്. അതിനാല്‍ തന്നെ കേരളീയര്‍ ചുട്ടുപൊളളലില്‍ വലയുകയാണ്. അതിനോടൊപ്പം പച്ചക്കറിയുടെ വിലയും കുതിച്ചുയരുകയാണ്. ണ്. പത്ത് ശതമാനത്തിലേറെ വര്‍ധനയാണ് പച്ചക്കറിയുടെ വിലയില്‍ വര്‍ദ്ദനവ് വന്നിരിക്കുന്നത്.
വെയില്‍ കനത്തതോടെ കൃഷിയിടങ്ങള്‍ കരിഞ്ഞുണങ്ങി വിളവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് വഴി വെച്ചത്. കേരളത്തിലേക്ക് പച്ചക്കറി എത്തിക്കുന്ന അന്യസംസ്ഥാനങ്ങളിലെ അവസ്ഥയും മറ്റൊന്നല്ല.
Post Your Comments