Latest NewsKerala

സൂര്യതാപം: സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൂ​ട് ക്രമാതീതമായി കൂടുന്നതിനെ തുടര്‍ന്ന് സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു. ചൂട് വര്‍ദ്ധിക്കുന്നതുമായി ബന്ധപ്പെട്ട് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീകരിക്കാനാണ് യോഗം. ബുധനാഴ്ച വൈകുന്നേരം മൂന്നിനു നടക്കുന്ന യോഗത്തില്‍ മ​ന്ത്രി​മാ​രും ഉ​ദ്യോ​ഗ​സ്ഥ​രും പ​ങ്കെ​ടുക്കും.

ഇതിനോടകം തന്നെ സംസ്ഥാനത്ത് നിവധി പേര്‍ക്ക് സൂര്യഘാതം ഏറ്റു. കൂടാതെ സൂര്യാഘാതമേറ്റുള്ള മരണങ്ങളും കൂടിവരികയാണ്. സൂ​ര്യാ​ത​പ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സ​ഹാ​യം ന​ൽ​കു​ന്ന​തി​ന് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ സര്‍ക്കാര്‍ റ​വ​ന്യൂ ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button