പെരുമ്പാവൂര്‍: പെരുമ്പാവൂര്‍ പള്ളിയില്‍ റിസീവര്‍ ഭരണത്തിന് കോടതി ഉത്തരവിട്ടു. ജില്ലാ കോടതിയുടേതാണ് റിസീവറെ നിയമിക്കാനുള്ള ഉത്തരവ്. ഓര്‍ത്തഡോക്സ്- യാക്കോബായ തര്‍ക്കം നിലനില്‍ക്കുന്ന പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയിലാണ് റിസീവര്‍ ഭരണത്തിന് കോടതി ഉത്തരവിട്ടത്.
അതേസമയം, പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയില്‍ പ്രാര്‍ത്ഥനാ സ്വാതന്ത്ര്യത്തെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായി തുടരുകയാണ്..ഓര്‍ത്തഡോക്സ് സഭ നല്കിയ റിസീവര്‍ പെറ്റീഷന് പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്.
Post Your Comments