Jobs & VacanciesLatest NewsEducation & Career

ഉദ്യോഗാർത്ഥികളുടെ ശ്രദ്ധയ്ക്ക് : പി.എസ്.സി അഭിമുഖം

മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍.പി സ്‌കൂള്‍ അസിസ്റ്റന്റ് (മലയാളം മീഡിയം) തസ്തികമാറ്റം വഴി (കാറ്റഗറി 269/17) അപേക്ഷ സമര്‍പ്പിച്ച യോഗ്യരായവര്‍ക്ക് ഏപ്രില്‍ മൂന്നിന് പി.എസ്.സിയുടെ എറണാകുളം റീജിയണല്‍ ഓഫീസില്‍ കൂടിക്കാഴ്ച നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button