കൊല്‍ക്കത്ത: ബിജെപിയുടെ യഥാര്‍ഥ മാര്‍ഗദര്‍ശിയായിരുന്നു എല്‍.കെ. അദ്വാനിയെന്നും അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചത് ശരിയായ നടപടിയായില്ലെന്ന് മമത ബാനര്‍ജി. പുതിയ നേതാക്കള്‍ വന്നപ്പോള്‍ പഴയതെല്ലാം ബിജെപി മറന്നു. എന്നാല്‍, പഴയതാണ് ഏറെ നല്ലതെന്നും സീറ്റ് നിഷേധം അദ്വാനിക്ക് അപമാനകരമാണെന്നും മമത പറഞ്ഞു. ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അവര്‍ വ്യക്തമാക്കി.
സീറ്റ് നീഷേധിച്ചതിനെ തുടര്‍ന്ന് മുരളി മനോഹര്‍ ജോഷി പരസ്യമായി രംഗത്ത് വരികയും ചെയ്തിരുന്നു.
Post Your Comments