![പ്രതീകാത്മക ചിത്രം](/wp-content/uploads/2019/01/metro-train.jpg)
ന്യൂഡല്‍ഹി: തോക്കുമായി ഡല്‍ഹി മെട്രോ സ്റ്റേഷനിലെത്തിയ യുവാവ് പിടിയിൽ. ലജ്പത്ത് നഗര്‍ സ്വദേശിയായ വിശാല്‍ സി ആണ് പിടിയിലായത്. ആനന്ദ് വിഹാര്‍ മെട്രോ സ്റ്റേഷനില്‍ വച്ച് സ്‌കാനറിലൂടെ ബാഗ് കടത്തിവിട്ടപ്പോളാണ് ഇയാളുടെ പക്കൽ തോക്ക് ഉണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് സിഐഎസ്‌എഫ് ഉദ്യോഗസ്ഥരെത്തി ഇയാളെ പിടികൂടി.
Post Your Comments