![](/wp-content/uploads/2019/03/smriti-irani.jpg)
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ 43 -ാം പിറന്നാളായിരുന്നു ഇന്നലെ. ഭാര്യയ്ക്ക് ആശംസകള്‍ അറിയിച്ചുകൊണ്ട് ഭര്‍ത്താവായ സുബിന്‍ ഇറാനി പങ്കു വെച്ച പോസ്റ്റാണ് ഇപ്പോൾ വൈറലാകുന്നത്. ഇരുവരുടെയും ചിത്രം പങ്കു വച്ചുകൊണ്ടായിരുന്നു സുബിന്‍റെ പിറന്നാള്‍ പോസ്റ്റ്. ‘ഐ ലവ് യൂ ചിച്ചൂ, ഹാപ്പി ബര്‍ത്ത് ഡേ’ എന്ന വാചകത്തിനൊപ്പമായിരുന്നു സുബിന്‍റെ പിറന്നാള്‍ ആശംസകള്‍.
”എന്‍റെ വിവാഹ ദിനത്തില്‍ നിന്നിലൂടെ ഞാന്‍ സമ്പാദിച്ചത് വലിയൊരു കടമാണ്. ഉപാധികളില്ലാത്ത സ്‌നേഹത്തിന്‍റെയും അനശ്വരമായ സമര്‍പ്പണത്തിന്‍റെയും കടം. എന്‍റെ അവസാന ശ്വാസം വരെ ആ കടം ഞാന്‍ വീട്ടിക്കൊണ്ടിരിക്കും.”- സുബിന്‍ കുറിച്ചു.
Post Your Comments