Latest NewsTechnology

ഇന്ത്യന്‍ പ്രേക്ഷകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാൻ പ്രത്യേക പ്ലാൻ അവതരിപ്പിക്കാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്

ഇന്ത്യന്‍ പ്രേക്ഷകരുടെ എണ്ണം വര്‍ദ്ധിപ്പിക്കുവാൻ കുറഞ്ഞ നിരക്കിലുള്ള മൊബൈല്‍ ഫോണ്‍ സബ്‌സ്‌ക്രിപ്ഷൻ പാക്കുമായി നെറ്റ്ഫ്‌ളിക്‌സ്. 500 രൂപയാണ് നിലവില്‍ ഉപയോക്താക്കളില്‍ നിന്ന് ഈടാക്കുന്നത്, പുതിയ പ്ലാന്‍ പ്രകാരം 250 രൂപയുടെ മൊബൈല്‍ സബ്‌സ്‌ക്രിപ്ഷനിലൂടെ നെറ്റ്ഫ്‌ലിക്‌സിന്റെ സ്റ്റാന്‍ഡേര്‍ഡ് ഡെഫനിഷന്‍ ഫോര്‍മാറ്റിലെ എല്ലാ വീഡിയോകളും ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കും. അതോടൊപ്പം തന്നെ പുതിയ സ്ബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ വരുന്നതോടെ നിലവിലുള്ളതിലും അമ്പത് ശതമാനം വരെ കുറവ് പ്രതീക്ഷിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button