KeralaLatest News

കണ്ണൂരിലെ മരണം സൂര്യാഘാതം മൂലമല്ല

കണ്ണൂര്‍: കണ്ണൂരിൽ മരിച്ച നിലയില്‍ കണ്ടെത്തിയ അറുപത്തിയേഴ്‍‍കാരന് സൂര്യാഘാതമേറ്റിട്ടില്ലെന്ന് റിപ്പോർട്ട്. കാടന്‍ വീട്ടില്‍ നാരായണനെയാണ് ശരീരത്തില്‍ നിന്ന് തൊലി ഉരിഞ്ഞു പോയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. ഹൃദയാഘാതം ഉണ്ടായ നാരായണന്‍ വെയിലില്‍ തളര്‍ന്നു വീണ ശേഷം പൊള്ളല്‍ ഏറ്റുവെന്നാണ് ഇപ്പോഴത്തെ നിഗമനം. ടിബി രോഗി കൂടിയായിരുന്നു നാരായണന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button