![maoist](/wp-content/uploads/2019/01/maoist.jpg)
വയനാട്: വയനാട്ടിൽ വീണ്ടും മാവോയിസ്റ്റുകളെത്തിയതായി റിപ്പോർട്ട്. സുഗന്ധഗിരിയിലാണ് വീണ്ടും മാവോയിസ്റ്റുകളെത്തിയത്. പ്രദേശത്ത് നാല് തവണ എത്തിയതായാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്. വെള്ളിയാഴ്ച രാത്രി മാവോയിസ്റ്റുകള്‍ സുഗന്ധഗിരിയിലെത്തി തോക്ക് ചൂണ്ടി ഭക്ഷണം ആവശ്യപ്പെട്ടുവെന്നും വെടിവയ്പില്‍ കാലിന് വെടിയേറ്റ ചന്ദ്രുവും സംഘത്തിലുണ്ടെന്നും പ്രദേശവാസികൾ പറയുകയുണ്ടായി.
Post Your Comments