ന്യൂഡല്‍ഹി: യാസിന് മാലിക്കിന്റെ നേൃത്വത്തിലുള്ള ജമ്മു കാഷ്മീര്‍ ലിബറേഷന്‍ ഫ്രണ്ടിന് നിരോധനം. . ഭീകരവിരുദ്ധ നിയമപ്രകാരമാണ് (യുഎപിഎ) പ്രകാരമാണ് നിരോധനം. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ചാണ് നടപടി . നേതാവ് യാസിന് മാലിക്കിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെയായിരുന്നു അറസ്റ്റ്. ജെകെഎല്‍എഫ് ഉള്‍പ്പെടെ രണ്ട് സംഘടനകളെയാണ് കേന്ദ്രം നിരോധിച്ചിരിക്കുന്നത്. നേരത്തെ ജമാത്തെ ഇസ്ലാമിയെ നിരോധിച്ചിരുന്നു.
Post Your Comments