Latest NewsKerala

മലയാളി യുവാവിന്റെ മൃതദേഹം മാറിയെത്തിച്ചു

കൊച്ചി : വിദേശത്തുവെച്ച് മരിച്ച മലയാളി യുവാവിന്റെ മൃതദേഹം മാറിയെത്തിച്ചു. യുവാവിന്റെ മൃതദേഹത്തിന് പകരം എത്തിയത് യുവതിയുടെതാണ്. കോന്നി കുമ്മണ്ണൂർ റഫിഖ് മരിച്ചത് സൗദിയിൽ വെച്ചാണ്. എന്നാൽ പകരം എത്തിച്ചത് ശ്രീലങ്കൻ യുവതിയുടെ മൃതദേഹമാണ്. ഇന്നലെ രാത്രിയാണ് മൃതദേഹം നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തിച്ചത്.

മൃതദേഹം ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. സർക്കാർ ഇക്കാര്യത്തിൽ ഇടപെടണമെന്ന് റഫീഖിന്റെ ബന്ധുക്കൾ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button