Latest NewsBusiness

ഓഹരി വിപണി ആരംഭിച്ചത് മികച്ച നേട്ടത്തിൽ

മുംബൈ : മികച്ച നേട്ടത്തിൽ ആരംഭിച്ച് ഓഹരി വിപണി. സെന്‍സെക്‌സ് 77 പോയിന്റ് ഉയർന്നു 38441ലും നിഫ്റ്റി 14 പോയിന്റ് ഉയർന്നു 11546ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ബിഎസ്ഇയിലെ 913 കമ്പനികളുടെ ഓഹരികള്‍ നേട്ടം കൈവരിച്ചപ്പോൾ, 782 ഓഹരികള്‍ നഷ്ടത്തിലാണ്.

ഇന്ത്യബുള്‍സ് ഹൗസിങ്, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, വിപ്രോ, വേദാന്ത, ഡോ.റെഡ്ഡീസ് ലാബ്, ടെക് മഹീന്ദ്ര, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലെത്തിയപ്പോൾ, ഐഒസി, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, കൊട്ടക് മഹീന്ദ്ര, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍, ഐസിഐസിഐ ബാങ്ക്, റിലയന്‍സ്, സിപ്ല, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലേക്ക് വീണു

shortlink

Related Articles

Post Your Comments

Related Articles


Back to top button