വയനാട് : ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഉള്ളതിനാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഓഫീസ് തലത്തില്‍ അവധി അനുവദിക്കരുതെന്നും അത്യാവശ്യ ഘട്ടങ്ങളില്‍ ജില്ലാ കളക്ടറുടെയോ എ.ഡി.എം.ന്റെയോ അനുവാദത്തോടുകൂടി മാത്രമെ അവധി അനുവദിക്കാവൂ എന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. നിലവില്‍ അവധി നല്‍കിയിട്ടുള്ളത് റദ്ദ് ചെയ്ത് ജീവനക്കാരെ തിരികെ ജോലിയില്‍ പ്രവേശിപ്പിക്കണമെന്നും കളക്ടര്‍ അറിയിച്ചു.
Post Your Comments