ജില്ലയിലെ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് (ഉറുദു) 090/2016) തസ്തികയുടെ തെരഞ്ഞെടുപ്പിനായി അപേക്ഷ സമര്‍പ്പിച്ച് ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാര്‍ച്ച് 28 ന് കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ജില്ലാ ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഇന്റര്‍വ്യൂ മെമ്മോ ഒ ടി ആര്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്‌തെടുത്ത് ഒ ടി ആര്‍ സര്‍ട്ടിഫിക്കറ്റും, അസ്സല്‍ പ്രമാണങ്ങളും സഹിതം രാവിലെ 11 മണിക്ക് എത്തിച്ചേരേണ്ടതാണ്.
Post Your Comments