മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ഒറ്റപ്പാലം താലൂക്ക് അടയ്ക്കാപുത്തൂര്‍ ക്ഷേത്രത്തില്‍ ട്രസ്റ്റിമാരാവാന്‍ (തികച്ചും സന്നദ്ധ സേവനം) ഹിന്ദുമത വിശ്വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്‍റ് കമ്മീഷണര്‍ക്ക് മാര്‍ച്ച് 28ന് വൈകീട്ട് അഞ്ചിനകം നിശ്ചിത ഫോമില്‍ അപേക്ഷ സമര്‍പ്പിക്കണം. പാലക്കാട് അസിസ്റ്റന്‍റ് കമ്മീഷണറുടെ ഓഫീസില്‍ നിന്നും ഒറ്റപ്പാലം ഡിവിഷന്‍ ഇന്‍സ്പെക്ടറുടെ ഓഫീസില്‍ നിന്നും മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്സൈറ്റില്‍ നിന്നും അപേക്ഷാ ഫോം ലഭിക്കും.
Post Your Comments