
ന്യൂഡൽഹി: ഏറ്റവുമധികം കര്‍ഷകർ ആത്മഹത്യ ചെയ്തത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിന്റെ കീഴിലാണെന്ന ആരോപണവുമായി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നു വാഗ്ദാനം ചെയ്ത മോദി സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി യാതൊന്നും ചെയ്തിട്ടില്ലെന്നും മുല്ലപ്പള്ളി പറയുകയുണ്ടായി.
Post Your Comments