NattuvarthaLatest News

​ദക്ഷിണേന്ത്യൻ വനങ്ങളിൽ ഏ​കീ​കൃ​ത ക​ഴു​ക​ൻ സ​ർ​വേ; ഏപ്രിലിൽ

ക​ൽ​പ്പ​റ്റ: ​ദക്ഷിണേന്ത്യൻ വനങ്ങളിൽ ഏ​കീ​കൃ​ത ക​ഴു​ക​ൻ സ​ർ​വേ; ഏപ്രിലിൽ . ക​ർ​ണാ​ട​ക​യി​ലെ ബ​ന്ദി​പ്പു​ര, നാ​ഗ​ർ​ഹോ​ള, ത​മി​ഴ്നാ​ട്ടി​ലെ മു​തു​മ​ല ക​ടു​വാ​സ​ങ്കേ​ത​ങ്ങ​ളി​ലും വ​യ​നാ​ട് വ​ന്യ​ജീ​വി സ്ങ്കേ​ത​ത്തി​ലെ കു​റി​ച്യാ​ട് റേ​ഞ്ചി​ലും ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മാ​റ്റി​വ​ച്ച ഏ​കീ​കൃ​ത ക​ഴു​ക​ൻ സ​ർ​വേ ദ​ക്ഷി​ണേ​ന്ത്യ​ൻ വ​ന​ങ്ങ​ളി​ൽ ഏ​പ്രി​ലി​ൽ ന​ട​ത്തുമെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കി.

ഫെ​ബ്രു​വ​രി-​മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ൽ ന​ട​ത്താ​നി​രു​ന്ന സ​ർ​വേ​യാ​ണ്കൂ ടാതെ ആ​ന്ധ്ര​പ്ര​ദേ​ശ്, ക​ർ​ണാ​ട​ക, ത​മി​ഴ്നാ​ട്, കേ​ര​ളം എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ വ​ൾ​ച്ച​ർ ക​ണ്‍​സ​ർ​വേ​ഷ​ൻ വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് ക​ഴു​ക​ൻ​മാ​രു​ടെ സാ​ന്നി​ധ്യ​മു​ള്ള വ​ന​മേ​ഖ​ല​ക​ളി​ൽ ഏ​പ്രി​ലി​ലേ​ക്കു മാ​റ്റി​യ​ത്.

കൂടാതെ ഏകീകൃത കഴുകൻ സ​ർ​വേ തീ​യ​തി ദ​ക്ഷി​ണേ​ന്ത്യ​ൻ വ​ന​ങ്ങ​ളി​ൽ, പ്ര​ത്യേ​കി​ച്ചും കാ​ട്ടു​തീ വ​ൻ നാ​ശം വി​ത​ച്ച പ്ര​ദേ​ശ​ങ്ങ​ളി​ൽ വേ​ന​ൽ​മ​ഴ ല​ഭി​ച്ച​തി​നു​ശേ​ഷം കൃത്യമായി പരിശോധിച്ച് തീ​രു​മാ​നി​ക്കു​മെ​ന്ന് വ​ർ​ക്കിം​ഗ് ഗ്രൂ​പ്പ് മെ​ന്പ​റും ക​ണ്‍​സ​ർ​വേ​ഷ​ൻ ബ​യോ​ള​ജി​സ്റ്റു​മാ​യ സി.​കെ. വി​ഷ്ണു​ദാ​സ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button