ഇടുക്കി: ഇടമലക്കുടി പഞ്ചായത്ത് ഓഫീസില്‍ കരാര്‍ ജീവനക്കാരന്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഗണേഷന്‍ [40] ണ് തൊഴില്‍ പീഡനമെന്ന് ആരോപിച്ച് കൈയ്യില്‍ ഞരമ്ബ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. പഞ്ചായത്തിലെ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററാണ്.
പഞ്ചായത്ത് സെക്രട്ടറിയുമായുളള തര്‍ക്കത്തെ തുടര്‍ന്ന് കെെയ്യില്‍ കരുതിയിരുന്ന ബ്ലഡ് ഉപയോഗിച്ച് ഞരമ്പ് മുറിക്കുകുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments